Surprise Me!

Pinarayi Vijayan Celebrating His 73rd Birthday | Oneindia Malayalam

2017-05-24 2 Dailymotion

Kerala Chief Minister Pinarayi Vijayan is celebrating his 73rd Birthday today. As per official records, the senior CPM leader said his birthday was on March 21, 1944. But his correct birth date was May 24, 1945.

മുഖ്യമന്ത്രി പിണറായി വിജയനു ജന്മദിന ആശംസകൾ നേർന്ന് നിയമസഭ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രിക്കു ജന്മദിന ആശംസകൾ നേർന്നു. കൊല്ലവർഷം 1120 ഇടവം പത്തിന് ജനിച്ച പിണറായി വിജയന് ഇന്ന് 73 വയസ്സ് തികയുന്നു. എന്നാൽ ജന്മദിനത്തിന് പ്രത്യേക പരിപാടികൾ ഒന്നുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരം.

Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam

Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Buy Now on CodeCanyon